എനിക്ക് അനുകൂലമായി വോട്ട് ചെയ്തതിന് വദ്ഗാമിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ഈ വിജയം നിങ്ങള്‍ക്ക് എന്റെമേലുളള വിശ്വാസമാണ് കാണിക്കുന്നത്.
പതിനാറ് സീറ്റുകളില്‍ കോണ്‍ഗ്രസും ആറ് സീറ്റുകളില്‍ ആം ആദ്മിയും മുന്നിട്ടു നില്ക്കുന്നു. ഗുജറാത്തില്‍ 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്
Original reporting. Fearless journalism. Delivered to you.